Opposition Disrupts Health Minister K K Shailaja's Speech | Oneindia Malayalam

2020-03-12 474

Opposition Disrupts Health Minister K K Shailaja's Speech
കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ പലരും പലകുറിയും പറഞ്ഞത് കേരള മോഡല്‍ മാതൃകാപരമാണ് എന്നാണ്. ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പും ആരോഗ്യ മേഖലയില്‍ നിസ്വാര്‍ത്ഥ സേവനം കാഴ്ച വയ്ക്കുന്ന പ്രവര്‍ത്തകരും സ്തുത്യര്‍ഹ സേവനമാണ് കാഴ്ച വയ്ക്കുന്നത് എന്നും എല്ലാവരും സമ്മതിച്ചു. അന്താരഷ്ട്ര മാധ്യമങ്ങള്‍ കേരള മോഡലിനെ ചര്‍ച്ചയാക്കി.
#KKShailaja